കോതമംഗലം പളളിതര്‍ക്കം ; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

author

കൊച്ചി: കോതമംഗലം പളളിതര്‍ക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പളളി ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹ‍‍ര്‍ജി സമര്‍പ്പിച്ചത് . പളളി ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Subscribe US Now