ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന പ​രാ​തി; ഇ​ഡി​യോ​ട് നി​യ​മ​സ​ഭാ സ​മി​തി വി​ശ​ദീ​ക​ര​ണം തേ​ടും

author

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ല്‍ ഇ​ഡി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ നി​യ​മ​സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. ജെ​യിം​സ് മാ​ത്യു എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​ഡി അ​സി.​ഡ​യ​റ​ക്ട​ര്‍ പി.​രാ​ധാ​കൃ​ഷ്ണ​ന് എ​തി​രെ​യാ​ണ് ജെ​യിം​സ് മാ​ത്യു എം​എ​ല്‍​എ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം നോ​ട്ടീ​സി​ല്‍ ഇ​ഡി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തും. ദേ​ശീ​യ ഏ​ജ​ന്‍​സി​യോ​ട് […]

ലൈ​ഫ് മി​ഷ​ന്‍; വി​ജി​ല​ന്‍​സ് കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ അ​ഞ്ചാം പ്ര​തി

author

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ വി​ജി​ല​ന്‍​സ് പ്ര​തി ചേ​ര്‍​ത്തു. കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ര്‍. സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട് പ്ര​തി​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ക​മ്മീ​ഷ​നാ​യി ഫോ​ണ്‍ വാ​ങ്ങു​ന്ന​തും കോ​ഴ​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ് വി​ജി​ല​ന്‍​സ് നി​ല​പാ​ട്. അ​തേ​സ​മ​യം, ലൈ​ഫ്മി​ഷ​ന്‍ ക്ര​മ​ക്കേ​ട് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി വി​ജി​ല​ന്‍​സ് […]

വട​ക്കാഞ്ചേരി ലൈഫ്​ മിഷന്‍ കേസ്​; സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയുടെ​ ഇടക്കാല സ്​റ്റേ

author

​കൊച്ചി: വടക്കാഞ്ചേരി ലൈഫ്​ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടുമാസത്തേക്ക്​ ഹൈകോടതിയുടെ ഇടക്കാല സ്​റ്റേ. യൂനിടാക്ക്​ ഉടമ സന്തോഷ്​ ഇൗപ്പനും സെന്‍റ്​ വെഞ്ചേഴ്​സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു. വടക്കാഞ്ചേരി ലൈഫ്​ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത എഫ്​.ഫെ.ആര്‍ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ഇ.ഒ യു.വി ജോസ്​ സമര്‍പ്പിച്ച ഹരജിയിലാണ്​ നടപടി. ജസ്​റ്റിസ്​ വി.ജി. അരുണി​േന്‍റതാണ്​ വിധി. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്​.സി.ആര്‍.എ നിയമം ലംഘിച്ചെന്നുകാട്ടിയാണ്​ സി.​ബി.ഐ […]

Subscribe US Now