മത്തായിയുടെ മരണം കൊലപാതകമെന്ന് സൂചന: അറസ്റ്റ് ഭയന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

author

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞ പി.വി. മത്തായിയുടെ മരണം സിബിഐ അന്വേഷണത്തോടെ കൊലപാതകമാണെന്ന് തെളിയുന്നതായി സൂചന. കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പത്തനംതിട്ട ചിറ്റാറില്‍ നടന്ന മരണം ആത്മഹത്യ ആണെന്ന വനംവകുപ്പിന്റെ നിലപാടിന് വിരുദ്ധമായ വസ്തുതകള്‍ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആരോപണ വിധേയരായ പ്രദീപ്കുമാര്‍, അനില്‍കുമാര്‍, സന്തോഷ്, പ്രദീപ്കുമാര്‍ ഇ.ബി, പി. പ്രദീന്‍ എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. […]

Subscribe US Now