ധ​ന​മ​ന്ത്രി ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

author

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. ഇ​ന്ത്യയ്​ക്ക​ക​ത്ത് കൊ​ടു​ക്കു​ന്ന പ​ലി​ശ​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് കി​ഫ്ബി പു​റ​ത്തുനി​ന്ന് വാ​യ്പ​യെ​ടു​ക്കു​ന്ന​ത്. ധ​ന​കാ​ര്യമ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ഇ​തി​ന് മ​റു​പ​ടി പ​റ​യാ​ന്‍ ഐ​സ​ക് ത​യാ​റാ​ക​ണം. ത​ന്‍റെ പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്കും കി​ഫ്ബി മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് കി​ഫ്ബി​യു​ടെ വാ​യ്പ​യെ​ന്ന് അ​ദ്ദേ​ഹം പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് തെ​റ്റാ​ണെ​ന്ന് […]

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്, ഇനി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം’,കെ.പി.സി.സി അധ്യക്ഷന് മാത്യു കുഴല്‍നാടന്‍ കത്തയച്ചു

author

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കുഴല്‍നാടന്‍ കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുത്തകയായിവയ്ക്കുന്നവരെ കൂടി ഉന്നംവച്ചാണ് മാത്യു കുഴല്‍നാടന്റെ കത്ത്. മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണം. ഇനി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. തുടര്‍ച്ചയായി മത്സരിച്ചവര്‍ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ […]

Subscribe US Now