61 കേസുകളില്‍ കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി

author

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി.കമറുദീന്‍ എം.എല്‍.എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. 110ലേറെ വഞ്ചനാ കേസുകളാണ് എം.എല്‍.എക്കെതിരെ ഉള്ളത്. ചന്തേരയില 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദീന്‍റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ല്‍ […]

സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.സി കമറുദീന്‍റെ അറസ്റ്റ് ഉടന്‍

author

കാ​സ​ര്‍​കോ​ട്​: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ജ്വല്ലറി നി​ക്ഷേ​പ കേ​സില്‍ ബാ​ങ്ക്​ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നും സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​. കേസില്‍ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എയും മുസ്​ലിംലീഗ്​ നേതാവുമായ എം.​സി. ഖ​മ​റു​ദ്ദീ​ന്റെ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കുമെന്ന്​ എ.എസ്​.പി വിവേക്​ കുമാര്‍. എം.എല്‍.എക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എ.എസ്​.പി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. കാസര്‍കോട്​ എസ്​.പി ഓഫിസില്‍ 10 മണിയോടെ എംഎല്‍ എയെ ​ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ജ്വല്ലറി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​മ്ബ​നി​യി​ലെ 16 […]

Subscribe US Now