കര്‍ഷക പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി: കാര്‍ഷിക നിയമം കര്‍ഷകരെ ശാക്തീകരിക്കും

author

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യതലസ്ഥാനത്ത് അതിശക്തമായ സമരങ്ങള്‍ നടന്നു വരുമ്ബോള്‍ നിയമത്തെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമം ഒരു വലിയ കമ്ബോളത്തിനുള്ള അവസരങ്ങള്‍ നല്‍കി കര്‍ഷകരെ ശാക്തീകരിക്കുന്നതിനോടൊപ്പം നിയമപരിരക്ഷയും ഉറപ്പ് വരുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിന് വേണ്ടായണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് വരും ദിവസങ്ങളില്‍ ഈ പുതിയ നിയമങ്ങളുടെ പ്രയോജനങ്ങള്‍ നമുക്ക് കാണുകയും അനുഭവിക്കുകയും ചെയ്യാന്‍ […]

കോവിഡ് പ്രതിരോധം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

author

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധം, വാക്‌സിന്‍ വിതരണം തുടങ്ങിയവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. നാളെ രാവിലെ 10 മണിയ്ക്കാണ് യോഗം തുടങ്ങുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം നടക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുന്നതാണ്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് അന്‍പതിനായിരത്തിന് അടുത്തേക്ക് താഴ്‌ന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് […]

സ്ത്രീകളെ ദുര്‍ഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

author

കൊല്‍ക്കത്ത:  സ്ത്രീകളെ ദുര്‍ഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഗാ പൂജയുടെ വേളയില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ (സ്വാശ്രയ ഇന്ത്യ) കേന്ദ്രത്തിന്റെ കാഴ്ചപ്പാട് ബംഗാളില്‍ നിന്ന് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ വേളയില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസക് […]

ഇന്ത്യയുടെ കരുത്താണ് ശാസ്ത്രസമൂഹവും സ്ഥാപനങ്ങളും; അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

author

ന്യൂഡല്‍ഹി: ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇവരിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും 88 ശതമാനമെന്ന ഉയര്‍ന്ന രോഗമുക്തി നിരക്കാണ് […]

Subscribe US Now