കോടിയേരി എന്തെങ്കിലും തൊഴില്‍ ചെയ്തയാളല്ല; മക്കളുടെ സമ്ബത്തിന്‍റെ ഉറവിടമെന്തെന്ന് വി. മുരളീധരന്‍

author

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പാര്‍ട്ടി പ്രവര്‍ത്തകനായി മാത്രം പ്രവര്‍ത്തിച്ചയാളുടെ മക്കള്‍ നേടിയെടുത്ത വന്‍ സമ്ബത്തിന്‍റെ ഉറവിടമെന്തെന്ന് പറയാന്‍ കോടിയേരിക്ക് ബാധ്യതയുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ മകന്‍റെ അറസ്റ്റ് പാവപ്പെട്ടവന്‍റെ പാര്‍ട്ടിയെന്ന് പറയുന്ന സി.പി.എമ്മിന്‍റെ അപചയത്തിന്‍റെ സൂചനയാണ്. ഒരു ഘട്ടത്തിലും കോടിയേരി എന്തെങ്കിലും തൊഴില്‍ ചെയ്തയാളല്ല. സാധാരണക്കാരായ […]

മന്ത്രിസഭാ പുന:സംഘടനയില്‍ മുരളീധരന്‍ പുറത്തേക്കെന്ന് സൂചന: മന്ത്രിയുടെ പ്രോട്ടോകോള്‍ ലംഘനത്തിന് പ്രധാനമന്ത്രി വിശദീകരണം തേടി: മുരളീധരനെതിരെ ആര്‍എസ്.എസ്. നേതൃത്വവും

author

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എതിരായ പ്രോട്ടോകോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയതോടെ മന്ത്രിസഭയില്‍ നിന്ന് മുരളീധരനെ പുറത്താക്കാനുള്ള സാധ്യതയേറി. 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്‍ഡ്യന്‍ ഓഷ്യന്‍ റീ അസോസിയേറ്റ് മീറ്റിംഗില്‍ മുരളീധരനൊപ്പം സ്മിതമേനോന്‍ എന്ന യുവതി പങ്കെടുത്തതാണ് വിവാദമായത്. കൊല്ലിയിലെ പി.ആര്‍. വര്‍ക്കുകള്‍ ചെയ്യുന്ന സ്മിതാമേനോന്‍ നയതന്ത്ര തലത്തിലെ ഒരു പരിപാടിയില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തതാണ് വിവാദമായത്. ഈ […]

Subscribe US Now