നിയമസഭാ കൈയ്യാങ്കളിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും

author

നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കാനാകില്ലെന്ന് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ആദ്യം പരിഗണിക്കവെ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. 2015 ല്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയായിരുന്നു ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ കൈയ്യാങ്കളി സംഭവം അരങ്ങേറിയത്. […]

നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് മാ​റ്റി

author

തിരുവനന്തപുരം: നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഈ ​മാ​സം 28ന് കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് പേ​രും ഹാ​ജ​രാ​യാ​ല്‍ കു​റ്റ​പ​ത്രം വാ​യി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി അ​റി​യി​ച്ചു. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, മുന്‍ എംഎല്‍എമാരായ വി.ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്, സി.​കെ.സ​ദാ​ശി​വ​ന്‍, കു​ഞ്ഞ​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ജ​ലീ​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നാ​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് മു​ക്ത​നാ​യ ജ​യ​രാ​ജ​ന്‍ വി​ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​രു​വ​രും കോ​ട​തി​യി​ലെത്തില്ലെന്ന് നേരത്തെ […]

Subscribe US Now