നിയമസഭ കൈയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

author

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസ് ഇന്ന് സി.ജെ.എം കോടതി പരിഗണിക്കും. നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് കഴിഞ്ഞ സഭയിലെ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേയാണ് കേസ്. വി. ശിവന്‍കുട്ടിയായിരുന്നു ഒന്നാം പ്രതി. ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരുമായിരുന്നു മറ്റു പ്രതികള്‍. കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് 2015 ല്‍ നിയമസഭയില്‍ കൈയ്യാങ്കളി അരങ്ങേറിയത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ […]

Subscribe US Now