ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ്

author

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രംഗത്ത് എത്തിയിരിക്കുന്നു. 13 ദിവസമായി തങ്ങള്‍ ഒളിവിലാണ് ഉള്ളത്. ലുക്ക്‌ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എംഎല്‍എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. അതേസമയം, പരിയാരത്ത് ചികിത്സയില്‍ തുടരുന്ന കമറുദ്ദീന് ആന്‍ജിയോ പ്ലാസ്റ്റി നടത്തുന്നതില്‍ തീരുമാനമായില്ല ഇതുവരെയും. […]

Subscribe US Now