രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പുഴുവരിച്ചു; പ്രതിഷേധ ആയുധമാക്കി ഡി വൈ എഫ് ഐ

author

മലപ്പുറം: വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്ബൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവുനെ കണ്ടെത്തിയത്. പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നശിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.കടമുറി വാടകയ്‌ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു […]

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും

author

ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക​മെന്ന് രാ​ഹു​ല്‍ ഗാ​ന്ധി വ്യക്‌തമാക്കി . ഇദ്ദേഹത്തിന്റ അ​മ്മ കഴിഞ്ഞ ദിവസം മ​രി​ച്ചി​രു​ന്നു ​ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി ക​ണ്ണൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തും തുടര്‍ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും.

‘ശക്തമായ ദിശാബോധത്തോടെ അമേരിക്കയെ ബൈഡന്‍ ഒന്നിപ്പിക്കും’- അഭിനന്ദനങ്ങളുമായി രാഹുല്‍

author

ന്യൂഡല്‍ഹി: നിയുകത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആശംസകളറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശക്തമായ ദിശാബോധത്തോടെ അമേരിക്കയെ ബൈഡന്‍ ഒന്നിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിയുക്ത പ്രസിഡന്റ് ബൈഡന് അഭിനന്ദനങ്ങള്‍. ശക്തമായ ദിശാബോധത്തോടെ അമേരിക്കയെ ബൈഡന്‍ ഒന്നിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്- രാഹുല്‍ ട്വീറ്റ് ചെയ്തു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസിനേയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയില്‍ വേരകളുള്ള ഒരു വനിത യു.എസ് വൈസ് പ്രസിഡന്റാകുന്നത് […]

Subscribe US Now