വിഷയത്തില്‍ യാതൊരു ജ്ഞാനവുമില്ലാതെ പഠനത്തില്‍ താത്പര്യമില്ലാത്ത ഒരു വിദ്യാര്‍ത്ഥിയെപോലെയാണ് രാഹുല്‍ ഗാന്ധി: ഒബാമയുടെ കണ്ടെത്തലുകള്‍

author

വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മതിപ്പുളവാക്കാന്‍ ആഗ്രഹമുള്ളയാളാണെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ (A Promised Land’) എന്ന പുസ്തകത്തിലാണ് രാഹുലിനെക്കുറിച്ചുള്ള പരാമര്‍ശം. പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളെല്ലാം ചെയ്ത് അദ്ധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം. […]

Subscribe US Now