ബാ​ര്‍ കോ​ഴ;​ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ കേ​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​യ​മ പ​രി​ശോ​ധ​ന ന​ട​ത്തും

author

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ കേ​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​യ​മ പ​രി​ശോ​ധ​ന ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി. ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വൂ. ബാ​റു​ട​മ ബി​ജു ര​മേ​ശ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പു​റ​മെ മു​ന്‍ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, […]

Subscribe US Now