സ്വര്‍ണക്കടത്തിനായി ‘സി.പി.എം കമ്മിറ്റി’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി; സരിത്തിന്റെ മൊഴി പുറത്ത്

author

കൊച്ചി: സ്വര്‍ണക്കടത്തിനായി ‘സി.പി.എം കമ്മിറ്റി’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത് സന്ദീപ് നായരാണ്. പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്ന ഉള്‍പ്പെടെയുള്ളവരെയും ഗ്രൂപ്പില്‍ അംഗമാക്കിയതും സന്ദീപാണെന്നും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫൈസല്‍ ഫരീദ് എന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്ത് മൊഴി […]

രഹസ്യമൊഴി നല്‍കിയതിന് പിറകെ തന്നെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് സന്ദീപ് നായര്‍

author

കൊച്ചി | യു എ ഇ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം തന്നെ ജയിലില്‍ വകവരുത്താന്‍ നീക്കം നടക്കുന്നതായി നാലാം പ്രതി സന്ദീപ് നായര്‍. തനിക്ക് വധഭീഷണിയുണ്ടെന്ന കാര്യം എന്‍ഐഎ പ്രത്യേക കോടതിയെ സന്ദീപ് ബോധിപ്പിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും അപേക്ഷിച്ചു. സ്വര്‍ണക്കടത്തു കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ ഇക്കാര്യത്തിന്റെ നിയമസാധ്യത പരിശോധിച്ചുവരികാണ്. ഇതിന് പിറകെയാണ് പ്രതി ജയിലില്‍ […]

Subscribe US Now