ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി

author

സിനിമ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തന്നെ കുറിച്ച്‌ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത ശേഷം പൊലീസ്, സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി.

Subscribe US Now