ശിവശങ്കറിനെ കസ്റ്റംസിനു പേടിയാണോ, കസ്റ്റംസിനോട് കോടതിയുടെ ചോദ്യം; 5ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

author

കൊച്ചി: ( 25.11.2020) ശിവശങ്കറിനെ കസ്റ്റംസിനു പേടിയാണോ എന്ന് കസ്റ്റംസിനോട് കോടതിയുടെ ചോദ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റംസിനോട് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. കസ്റ്റംസിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുനല്‍കി. കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതല്‍ പേരുടെ പങ്കുകളെക്കുറിച്ചും ചോദ്യം ചെയ്യുന്നതിന് 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച്‌ അഞ്ചു […]

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു

author

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ല്‍ ഇ​ഡി കേ​സി​ല്‍ കാ​ക്ക​നാ​ട്ടെ ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ര്‍. ഇ​വി​ടെ എ​ത്തി​യാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ന​ല്‍​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ […]

എം. ശിവശങ്കര്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍, കാക്കനാട് ജയിലിലേക്ക് മാറ്റും; ജാമ്യാപേക്ഷയിലെ വിധി പ്രസ്താവന ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

author

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. കേസ് പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം ഈ മാസം 26 വരെയാണ് കോടതി എം. ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ജയിലേക്ക് ആണ് ശിവശങ്കറിനെ കൊണ്ടുപോകുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ […]

‘ലോക്കറില്‍ നിന്ന്​ പിടികൂടിയ ഒരു കോടി ശിവശങ്കറിന് ലഭിച്ച കൈക്കൂലി’; ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​​ ഇ.ഡി കോടതിയില്‍

author

കൊ​ച്ചി: യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റിന്റെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്​​ന സു​രേ​ഷിന്റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നു​ള്ള കൈ​ക്കൂ​ലി​യാ​യി​രു​ന്നു​വെ​ന്ന്​ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). ശി​വ​ശ​ങ്ക​റി​നെ ഒ​രു ദി​വ​സം കൂ​ടി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലും ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ (ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക കോ​ട​തി ) മുമ്ബാ​കെ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​മാ​ണ്​ ഇ.​ഡി […]

സ്വര്‍ണ്ണക്കടത്തില്‍ ശരിക്കും ശിവശങ്കരന്റെ പങ്കെന്ത്?

author

സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ശിവശങ്കരന്റെ ജാമ്യാപേക്ഷ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയമായിരുന്നുവെന്ന് ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായി ഇ.ഡി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സര്‍ണക്കടത്തിന് സഹായിക്കാന്‍ ഉപയോഗിച്ചു, ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ട്: ഇ.ഡി ഹൈക്കോടതിയില്‍

author

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഹൈക്കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിലെ സഹായത്തിനായി ഉപയോഗിച്ചുവെന്നും ഇ.ഡി പറഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ […]

ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി എ​ന്‍​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

author

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ശി​വ​ങ്ക​റി​ന്‍റെ ഈ ​നീ​ക്കം. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ത​യാ​റാ​ണെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ശി​വശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ എ​ന്‍​ഐ​എ, കോ​ട​തി​യി​ല്‍ എ​തി​ര്‍​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. കേ​സി​ല്‍ […]

എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്

author

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയില്‍ ആകുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നല്‍കിയാണ് ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തി നല്‍കിയ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ […]

എന്‍എഎൈ ചോദ്യം ചെയ്യല്‍, ശിവശങ്കറിന്റെ മറുപടികളില്‍ വൈരുധ്യം; കൂടുതല്‍ അറസ്റ്റുകളുണ്ടാവും

author

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ വഴിത്തിരിവുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇന്നലെ എന്‍ഐഎ കൊച്ചിയില്‍ വീണ്ടും ചോദ്യം ചെയ്തു. പുതിയ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് കേസിലെ പ്രതി സ്വപ്‌ന സുരേഷും എം. ശിവശങ്കറും നല്‍കിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. വരുംദിവസങ്ങളില്‍ അറസ്റ്റുകളും ഉണ്ടാകും. കേസില്‍ കൂടുതല്‍ സങ്കീര്‍ണമായ ഇടപാടുകളാണ് പുറത്തു വരുന്നത്. വിദേശയാത്രകള്‍ക്കിടയില്‍ നടത്തിയ കൂടിക്കാഴ്ചകളും ഇടപാടുകളും സംബന്ധിച്ച്‌ സ്വപ്‌നയും […]

Subscribe US Now