തലസ്ഥാനത്ത് വീണ്ടും സ്വര്‍ണ വേട്ട ; ദുബായില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്ന് പിടികൂടിയത് 2 .3 കിലോ സ്വര്‍ണം

author

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്ന് പിടികൂടിയത് 2 .3 കിലോ സ്വര്‍ണം . ദുബായില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്ന് കസ്റ്റംസ് ആണ് സ്വര്‍ണം പിടികൂടിയത്. സംസ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍ സംഘം പിടിയിലാവുകയും വിവിധ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷണം നടക്കുന്നതിനും ഇടയിലാണ് സജീവമായി സ്വര്‍ണക്കടത്ത് നടന്നുകൊണ്ടിരിക്കുന്നത്.

Subscribe US Now