അവഗണന തുടര്‍ന്നാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങി ശോഭാസുരേന്ദ്രന്‍ : പരസ്യ പൊട്ടിത്തെറിയില്‍ ഞെട്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം : ഇടപെടാന്‍ മടിച്ച് ആര്‍.എസ്.എസ്. നേതൃത്വം.

author

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പരസ്യപ്രതിഷേധം പ്രകടിപ്പിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി വിടുവാന്‍ തയ്യാറാകുമെന്ന സൂചന അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചു. സംസ്ഥാന ബി.ജെ.പിയിലെ പുന:സംഘടനക്ക് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്ന് നാളുകളായി വിട്ട് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നടത്തിയ പരസ്യ പ്രസ്താവനയിലൂടെയാണ് ബി.ജെ.പിയിലെ വിഭാഗീയത പരസ്യമാക്കിയത്. പാര്‍ട്ടി […]

Subscribe US Now