രാജ്യസഭ കപ്പെല്ലാം ഘടകകക്ഷിക്കു കൊടുത്തു കോണ്‍ഗ്രസ് : കിട്ടിയ കപ്പെല്ലാം എല്‍.ഡി.എഫ് ഷോക്കേഴ്‌സില്‍ സൂക്ഷിച്ച് ഘടകകക്ഷികള്‍ : ~ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് നഷ്ടമായത് രണ്ട് സീറ്റുകള്‍

author

തിരുവനന്തപുരം : ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാജ്യസഭ സീറ്റുകള്‍ ഘടകകക്ഷികള്‍ വിതരണം ചെയ്തപ്പോള്‍ ഇങ്ങനെ ഒരു ചതി കോണ്‍ഗ്രസ് സ്വപ്നത്തില്‍ പോലും ഓര്‍ത്തുകാണില്ല. യു.ഡി.എഫ്‌ന്റെ കൈവശം ഇരുന്ന രണ്ട് രാജ്യസഭ സീറ്റുകളാണ് ഈ നിയമസഭയുടെ കാലത്ത് കൂറുമാറ്റത്തിലൂടെ കോണ്‍ഗ്രസ്സിന് നഷ്ടമായത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസ്സിന് ജയിക്കാവുന്ന രണ്ട് സീറ്റുകളില്‍ ഒന്നാണ് വീരേന്ദ്രകുമാറിന് നല്‍കിയത്. ദേശീയ തലത്തില്‍ ജനതാദള്‍(യു) ബി.ജെപി മുന്നണിയുടെ ഭാഗം ആയപ്പോള്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം എം.പി. […]

Subscribe US Now