മലപ്പുറത്ത് അമ്മയും മൂന്നു മക്കളും മരിച്ച സംഭവം: ഗൃഹനാഥനും ജീവനൊടുക്കി

author

മലപ്പുറം: നിലമ്ബൂര്‍ പോത്തുകല്ലില്‍ ഭൂദാനം പനങ്കയത്ത് രഹനയും മൂന്നു മകക്കളും മരിച്ച സംഭവം കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭര്‍ത്താവ് തൊട്ടിമുടി മുതുപുരയിടത്ത് വിനീഷിനെ (36)യാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് രഹ്ന(34)യെ തൂങ്ങിമരിച്ച നിലയലും മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (11), അനന്തു (7) എന്നിവരെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയിലും കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. രഹനയുടെയും മക്കളുടെയും മരണത്തിനു പിന്നില്‍ വിനീഷ് ആണെന്ന് […]

മാനസിക പീഡനം, അമിതജോലി ഭാരം; ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ മരിച്ചു

author

തിരുവനന്തപുരം: അമിത ജോലിഭാരമെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിളപ്പില്‍ശാല സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു രാധാകൃഷ്ണന്‍. സ്റ്റേഷനിലെ വിശ്രമമുറിയിലാണ് അദ്ദേഹം ആത്മഹത്യക്കു ശ്രമിച്ചത്. അമിത ജോലിഭാരത്തിനു പുറമെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.നാല് മാസം മുമ്ബാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയത്. ഒക്ടേബാര്‍ ഒന്നിന് സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ […]

Subscribe US Now