പിണറായി സര്‍ക്കാരിന്റെ കരിനിയമത്തിനെതിരേ ബിജെപി നിയമനടപടിക്ക്; പോലീസ് നിയമ ഭേദഗതിക്കെതിരേ കെ.സുരേന്ദ്രന്‍ ഇന്ന് ഹര്‍ജി നല്‍കും

author

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാല്‍ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. ഏതെങ്കിലും […]

കെ സുരേന്ദ്രന്‍ ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ്

author

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ്. ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ വന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിം​ഗ് സുരേന്ദ്രന് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന […]

ധ​ന​മ​ന്ത്രി​യു​ടേ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം; ഐ​സ​ക് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍

author

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എ​ജി സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​ക്കി​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഐ​സ​ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഒ​രു ന​ട​പ​ടി​ക്ര​മ​വും പാ​ലി​ക്കാ​തെ​യാ​ണ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ വി​ദേ​ശ​പ​ണം സ്വീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക​ളെ​ല്ലാം ടെ​ന്‍​ഡ​ര്‍ പോ​ലും വി​ളി​ക്കാ​തെ കൊ​ടു​ക്കു​ന്നു. ഇ​ത് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Subscribe US Now