ശ​ബ്ദ​സ​ന്ദേ​ശം സ്വ​പ്ന​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

author

തി​രു​വ​ന​ന്ത​പു​രം: ശ​ബ്ദ​സ​ന്ദേ​ശം സ്വ​പ്‌​ന സു​രേ​ഷി​ന്‍റേ​ത് ത​ന്നെ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ദ​ക്ഷി​ണ മേ​ഖ​ല ജ​യി​ല്‍ ഡി​ഐ​ജി അ​ജ​യ​കു​മാ​റാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ശ​ബ്ദ​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ ശ​ബ്ദ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സ്വ​പ്‌​ന ഡി​ഐ​ജി​ക്ക് മൊ​ഴി ന​ല്‍​കി. അ​തേ​സ​മ​യം ത​ന്നെ, ഈ ​ശ​ബ്ദ​സ​ന്ദേ​ശം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത​ത​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ല്‍ കൂ​ടു​ത​ലും കൃ​ത്യ​മാ​യ മ​ല​യാ​ള​ത്തി​ലാ​ണ് സം​സാ​രം. ര​ണ്ടോ മൂ​ന്നോ വാ​ക്കേ ഇം​ഗ്ലി​ഷി​ലു​ള്ളൂ. എ​ന്നാ​ല്‍ താ​ന്‍ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ലും ഇം​ഗ്ലി​ഷി​ലാ​ണ് […]

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച്‌ സ്വപ്ന

author

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച്‌ സ്വപ്ന.ശബ്ദം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഡിഐജി അജയ്കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സ്വപ്‌നയുടെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം. ഡിഐജി […]

സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൂടി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം : ഇതുവരെ ഒരു വിവാദത്തിലും പെടാത്ത മലബാര്‍ മേഖലയില്‍ നിന്നുള്ള മന്ത്രിയുടെ ബന്ധത്തില്‍ ഞെട്ടി പാര്‍ട്ടി നേതൃത്വം : മന്ത്രിസഭയെ കാത്തിരിക്കുന്നത് വലിയ വിവാദം

author

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ഉള്ള ഒരു മന്ത്രിക്ക് സ്വപ്ന സുരേഷുമായി അടുപ്പമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കഴിഞ്ഞ നാലരവര്‍ഷകാലവും ഒരുവിവാദത്തിലും ഉള്‍പ്പെടാത്ത മലബാര്‍ മേഖലയില്‍ നിന്നുള്ള മന്ത്രിക്കാണ് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഉന്നതരില്‍ ആര്‍ക്കെല്ലാം സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നറിയുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇതുവരെ ഒരു വിവാദത്തിലും പെടാത്ത ഈ മന്ത്രിക്ക് സ്വപ്ന സുരേഷുമായി […]

Subscribe US Now