സ്വപ്നയുടെ ഇടപാടുകള്‍ എല്ലാം ശിവശങ്കര്‍ അറിഞ്ഞുതന്നെ, വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

author

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുളള ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച്‌ തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് നേരത്തേ ശിവശങ്കര്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്സാപ്പ് ചാറ്റുകള്‍. കഴിഞ്ഞദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇ ഡി ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ചാറ്റുവിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുത്തുവന്നിരിക്കുന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ […]

Subscribe US Now