ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചു; ബോളിവുഡ് നടി തപ്‌സി പാനുവിന് പൊലീസ് പെറ്റിയടിച്ചു

author

മുംബൈ: ബോളിവുഡ് നടി തപ്‌സി പാനുവിന് പൊലീസ് പെറ്റിയടിച്ചു. ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചതിനാണ് പെറ്റി. പിഴ അടച്ചവിവരവും ഹെല്‍മറ്റ് വയ്ക്കാതെ ബുള്ളറ്റ് ഓടിച്ചതിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ബൈക്കുകള്‍ തപ്‌സിക്ക് എന്നും ഹരമാണ്. അതുകൊണ്ട് പിഴയൊന്നും പ്രശ്‌നമേയല്ല. രശ്മി റോക്കറ്റ് എന്ന സ്‌പോട്‌സ് ചിത്രത്തില്‍ അത്‌ലറ്റാകാനുള്ള പരിശീലനത്തിലാണ് തപ്‌സി. വിനില്‍ മാത്യുവിന്റെ ഹസീന്‍ ദില്‍റുബ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പുതിയ ചിത്രത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. കഠിനമായ പരിശീലനമാണ് […]

Subscribe US Now