സ്പീക്കര്‍ക്ക് അതൃപ്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പടച്ചുവിട്ടത്; നോട്ടിസിന് ഉടന്‍ മറുപടി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്

author

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അതൃപ്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പടച്ചുവിട്ടതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അവകാശ ലംഘന വിഷയത്തില്‍ മറുപടി വൈകുന്നതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അവകാശം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കും. കരട് റിപ്പോര്‍ട്ടെന്ന ഉത്തമ വിശ്വാസത്തിലാണ് നടപടിയെടുത്തത്. സ്പീക്കറുടെ നോട്ടിസിന് ഉടന്‍ മറുപടി നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുള്ളതായി […]

സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടികളില്‍ സ്‌പീക്കര്‍ക്ക് അതൃപ്‌തി

author

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. ധനമന്ത്രിയുടെ നിരന്തരമുളള പ്രസ്താവനകള്‍ നിയമസഭയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന തോന്നലാണ് സ്പീക്കര്‍ക്കുള്ളത്. വിഷയത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടുമെന്നാണ് അറിയുന്നത്. സ്‌പീക്കേഴ്‌സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് നിലവില്‍ സ്‌പീക്കറുളളത്. അടുത്ത ആഴ്‌ചയോടെ മാത്രമേ സ്‌പീക്കര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുകയുളളൂ. അതുകൊണ്ട് സ്‌പീക്കറെ ധനമന്ത്രി നേരിട്ട് കാണുന്നുവെങ്കില്‍ അത് […]

സി.എ. ജി റിപ്പോര്‍ട്ടില്‍ കാലിടറി തോമസ് ഐസക് : പാര്‍ട്ടിക്കുളളിലും മന്ത്രിക്ക് വിമര്‍ശനം

author

തിരുവനന്തപുരം : കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയ മന്ത്രി തോമസ് ഐസകിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ഉയരുന്നു. സി.എ.ജി. റിപ്പോര്‍ട്ട് പരസ്യമാക്കിയത് കൂടാതെ ഈ വിഷയത്തില്‍ പറഞ്ഞ നുണ കൂടിയാണ് ധനകാര്യമന്ത്രിയെ പ്രതിസന്ധിയില്‍ ആക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിഎജി റിപ്പോര്‍ട്ടിന്റെ കരട് മാത്രമാണ് താന്‍ പറയുന്നതെന്ന് പറഞ്ഞ മന്ത്രി, തെളിവുകള്‍ സഹിതം വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ സി.എ.ജി. റിപ്പോര്‍ട്ട് തന്നെയാണ് ഞാന്‍ പറഞ്ഞതെന്നാണ് ഇന്നത്തെ പത്രസമ്മേളനത്തില്‍ […]

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ആ​ര്‍​എ​സ്‌എ​സി​ന്‍റെ വ​ക്കാ​ല​ത്തെ​ടു​ത്തു: ധ​ന​മ​ന്ത്രി

author

ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ആ​ര്‍​എ​സ്‌എ​സു​കാ​രു​ടെ വ​ക്ക​ല​ത്തെ​ടു​ത്തു​വെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​ര​ഭ്രാ​ന്ത് മൂ​ത്ത് സ​മ​നി​ല തെ​റ്റി​യെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ആ​ര്‍​എ​സ്‌എ​സു​കാ​രു​ടെ വ​ക്കാ​ല​ത്തെ​ടു​ത്തു. ര​ഞ്ജി​ത് കാ​ര്‍​ത്തി​കേ​യ​നും കു​ഴ​ല്‍​നാ​ട​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ര്‍​എ​സ്‌എ​സി​ന്‍റെ ഭാ​ഗ​മാ​ണ് സ്വ​ദേ​ശി ജ​ഗ​ര​ണ്‍ മ​ഞ്ച്. അ​വ​രു​ടെ കേ​സാ​ണ് മാ​ത്യു വ​ക്കാ​ല​ത്ത് എ​ടു​ത്ത​ത്. രാ​മ നി​ല​യ​ത്തി​ല്‍ വെ​ച്ച്‌ ച​ര്‍​ച്ച ന​ട​ന്നു. നി​യ​മ​സ​ഭാ പാ​സാ​ക്കി​യ കി​ഫ്ബി നി​യ​മ​ത്തി​ല്‍ എ​ല്ലാം കൃ​ത്യ​മാ​യി […]

Subscribe US Now