കേരള സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; ബെംഗളൂരു-കേരളം പ്രത്യേക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി; പ്രതിഷേധവുമായി ബെംഗളൂര്‍ മലയാളികള്‍

author

ബെംഗളൂരു: നവരാത്രി, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ക്ക് കേരളം അനുമതി നല്‍കാതിരുന്നതോടെ റദ്ദാക്കി. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ യശ്വന്ത്പുര-കണ്ണൂര്‍, കന്യാകുമാരി-ബെംഗളൂരു (ഐലന്‍ഡ് എക്സ്പ്രസ്) ട്രെയിനുകളാണ് റെയില്‍വെ ഇറക്കിയ ആദ്യ പട്ടികയിലുണ്ടായിരുന്നത്. ട്രെയിന്‍ സര്‍വീസിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ അന്തിമ പട്ടികയില്‍ ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു ട്രെയിനുകളും ഉള്‍പ്പെട്ടിട്ടില്ല. കൊറോണ കാലഘട്ടമായതിനാല്‍ അതാതു സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സര്‍വീസിന് സാധിക്കില്ലെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥരുടെ […]

Subscribe US Now