ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേടെന്ന് ബൈ​ഡ​ന്‍

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പരാജയം ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ട്രം​പ് തോല്‍വിസ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പാരമ്ബര്യത്തിന് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ല്‍, അ​തി​ല്‍ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ട്രം​പ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് കാ​ര്യ​ങ്ങ​ള്‍ […]

Subscribe US Now