‘വാളയാര്‍ കേസില്‍ ആരുടെ വീഴ്ച എന്ന് കൃത്യമായി പറയണം’; മുഖ്യമന്ത്രിക്കെതിരെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

author

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വെറും 3 മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. പ്രതിക്കായി ഹാജറായ സിഡബ്ല്യുസി ചെയര്‍മാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നതിനാലാണ് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിരിക്കുന്നതെന്ന് ജലജ മാധവന്‍ പറയുന്നു.എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് […]

Subscribe US Now