ഗുണ്ടാതലവന്‍ വികാസ് ദുബെയുമായി ബന്ധം; കാണ്‍പൂര്‍ മുന്‍ പൊലീസ് മേധാവിക്ക് സസ്‌പെന്‍ഷന്‍

author

എട്ട് പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ഗുണ്ടാതലവന്‍ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന കാണ്‍പൂര്‍ മുന്‍ പൊലീസ് മേധാവിക്ക് സസ്‌പെന്‍ഷന്‍. എസ്.എസ്.പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അനീഷ് കുമാര്‍ അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ് പൊലീസില്‍ ഡിഐജി പദവി വഹിക്കുന്ന ദേവ് നിലവില്‍ മുറാദാബാദില്‍ പി.എ.സി മേധാവിയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടഫി സഞ്ജയ് ഭൂസ്‌റെഡിയുടെ […]

Subscribe US Now