വിനായകന്‌ ജാമ്യം.

author

പൊതുപ്രവർത്തകയെ ഫോണിൽ അപമാനിച്ചെന്ന കേസ്‌നടൻ വിനായകന്‌ ജാമ്യം.വയനാട്‌ ജില്ലാ കോടതിയാണ്‌ ജാമ്യം നൽകിയത്.കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ചയുവതിയോട് അശ്ളീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി.കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്സെടുതിരുന്നത് .

Subscribe US Now