അപ്രത്യക്ഷമാകുന്ന മെസ്സേജ് ; വാട്‌സ്‌ആപ്പിന്റെ പുത്തന്‍ അപ്‌ഡേഷന്‍

author

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്‌സ്‌ആപ്പ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്കായി നിരവധി പുത്തന്‍ അപ്‌ഡേഷനുകളുമായി വാട്‌സ്‌ആപ്പ് ഇടയ്ക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഏറ്റവും ഉപകാരപ്രദമായ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന അപ്‌ഡേഷനുമായാണ് ഇത്തവണ വാട്‌സ്‌ആപ്പ് എത്തിയിരിക്കുന്നത്. സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ ഏഴ് ദിവസം കഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ്. ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി കഴിഞ്ഞു. ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ […]

പുതിയ ഓപ്ഷനുകളുമായി വാട്ട്‌സ് ആപ്പ്

author

ഇന്ന് ലോകത്തു തന്നെ നിരവധി ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് വാട്ട്‌സ് ആപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകും വിധം വാട്ട്‌സ് ആപ്പില്‍ നിന്നും പുതുമയേറിയ അപ്പ്ഡേഷനുകള്‍ ഇടയ്ക്കിടെ ലഭിയ്ക്കാറുണ്ട്. അതുപോലെ തന്നെ ചില പുത്തന്‍ അപ്പ്ഡേഷനുകളുമായി വാട്ട്‌സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു. പ്രായ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരും വാട്ട്‌സ് ആപ്പിന്റെ ഉപയോഗം തേടുന്നവരാണ്. എങ്കിലും യുവ തലമുറയാണ് കൂടുതലായി വാട്ട്‌സ് ആപ്പിലെ നൂതന […]

Subscribe US Now