‘ മിഷന്‍ റോജ്‌ഗര്‍ ‘ പദ്ധതി പ്രകാരം 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗി സര്‍ക്കാര്‍

author

ലക്നൗ: അടുത്ത വര്‍ഷം മാര്‍ച്ചോടെ പൊതു, സ്വകാര്യമേഖലകളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉത്തര്‍പ്രദേശ്. ‘ മിഷന്‍ റോജ്‌ഗര്‍ ‘ എന്ന പദ്ധതി പ്രകാരം 2021 മാര്‍ച്ചോടെ സംസ്ഥാനത്തെ 50 ലക്ഷത്തിലേറെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ മേഖലയിലുമടക്കം ജോലിയ്ക്കായി അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇതിനായി പ്രത്യേക ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ അടക്കം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. പ്രത്യേക ആപ്പും […]

Subscribe US Now