അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; ഒമ്ബത് മരണം

author

അഫ്​ഗാനിസ്ഥാനിലെ ഹെല്‍മന്ദ്​ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തില്‍ ഒമ്ബത്​ പേര്‍ കൊല്ലപ്പെട്ടു. അഞ്ച്​ സൈനികരും രണ്ട്​ സ്​ത്രീകള്‍ ഉള്‍പ്പെടെ നാല്​ പ്രദേശവാസികളുമാണ്​ കൊല്ലപ്പെട്ടതെന്ന്​ ഗവര്‍ണറുടെ ഓഫീസ്​ അറിയിച്ചു. ഒരു കുഞ്ഞ്​ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​.

സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ ​മാണ്ഡ സെക്യൂരിറ്റി ചെക്​പോസ്​റ്റിനടുത്ത്​ വെച്ച്‌​ പൊട്ടിത്തെറിക്കുകയായിരുന്നു.മാണ്ഡ ചെക്​പോസ്​റ്റില്‍ ഇതിന്​ മുമ്ബ്​ നാലു തവണ ഇത്തരത്തില്‍ സ്​ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം; മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ അ​റ​സ്റ്റി​ല്‍

ച​ണ്ഡി​ഗ​ഡ്: വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡി​ഗ​ഡി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ അ​റ​സ്റ്റി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ന് ​ആ​യി​രു​ന്നു ഹ​ര്‍​സി​മ്ര​ത് കൗ​റി​നെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​കാ​ലി ദ​ള്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്ന് ഇ​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​കാ​ലി​ദ​ള്‍ അ​ധ്യ​ക്ഷ​ന്‍ സു​ഖ്ബി​ര്‍ സിം​ഗ് ബാ​ദ​ല്‍ അ​മൃ​ത്സ​റി​ല്‍​നി​ന്നു​ള്ള മാ​ര്‍​ച്ച്‌ ന​യി​ച്ചു. ബി​ദി​ണ്ഡ​യി​ല്‍​നു​ള്ള മാ​ര്‍​ച്ചി​ന് ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മൂ​ന്നാം റാ​ലി […]

You May Like

Subscribe US Now