അമേരിക്കന്‍ കാട്ടു തീ: മ​ര​ണം 15 ആ​യി; അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​ വീ​ടൊ​ഴി​പ്പി​ച്ച്‌ മാ​റ്റി

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ വെ​സ്റ്റ് കോ​സ്റ്റി​ല്‍ പ​ട​ര്‍​ന്ന കാ​ട്ടു​തീ​യി​ല്‍ ഇ​തു​വ​രെ 15 പേ​ര്‍ മരിച്ചു. സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് വീ​ടൊ​ഴി​പ്പി​ച്ച്‌ മാ​റ്റി​യ​ത്.

വ​ട​ക്ക​ന്‍ കാ​ലി​ഫോ​ണി​യ​യി​ല്‍ മാ​ത്രം ഇ​തു​വ​രെ 10 മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ഒ​റി​ഗ​ണ്‍, വാ​ഷി​ങ്ട​ണ്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഞ്ചോ​ളം മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഉ​യ​ര്‍​ന്ന താ​പ​നി​ല​യും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും തീ ​കൂ​ടു​ത​ല്‍ പ​ട​രാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. തീ​യ​ണ​യ്ക്കാ​നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. 12 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 43 ല​ക്ഷം ഏ​ക്ക​ര്‍ ഭൂ​മി ക​ത്തി​ന​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല

പാലക്കാട്: കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല. ട്രെയിനുകള്‍ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ ഓടുന്ന എല്ലാ ട്രെയിനുകളും സാധാരണ നിലയില്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസും സര്‍വീസ് തുടരും. യാത്രക്കാര്‍ കുറവായതിനാല്‍ ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്നായിരുന്നു പ്രചാരണം. ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെ […]

You May Like

Subscribe US Now