അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ര​ണ്ടു ല​ക്ഷം കടന്നു

author

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം കടന്നു . രാ​ജ്യ​ത്ത് 200,197 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ന്നാ​ണ് ക​ണ​ക്ക്.ഇ​തു​വ​രെ, 67,88,147 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 4,068,086 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല വേ​ള്‍​ഡോ മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 768,601 പേ​ര്‍​ക്കും ടെ​ക്സ​സി​ല്‍ 704,813 പേ​ര്‍​ക്കും ഫ്ളോ​റി​ഡ​യി​ല്‍ 668,846 പേ​ര്‍​ക്കും ന്യൂ​യോ​ര്‍​ക്കി​ല്‍ 479,184 പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്‌ സ്വ​ര്‍ണ​ക്ക​വ​ര്‍ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. സ്വ​ര്‍ണം ക​ട​ത്തി​വ​ന്ന​യാ​ള്‍ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി കാ​റി​ടി​ച്ച്‌ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്‌ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ലാ​ണ് മു​ഖ്യ​പ്ര​തി കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി അ​ച്ചി​തൊ​ടി​പ​റ​മ്ബ് ഷാ​നി​ദി​നെ (31) കൊ​ണ്ടോ​ട്ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​ബി​ജു​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2019 മാ​ര്‍ച്ച്‌ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​വ​ന്ന ആ​ള്‍ വി​മാ​ന​മി​റ​ങ്ങി പു​ല​ര്‍​ച്ച വീ​ട്ടി​ലേ​ക്ക് […]

Subscribe US Now