ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ

author

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മാ​സ​ങ്ങ​ളോ​ള​മാ​യി വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നി​ട​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ​രി​യ​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​ന്‍ കാ​ര​ണം ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസില്‍ അകപ്പെട്ട് ജയിലില്‍ ആയ ഭര്‍ത്താവിനെ ജ്യാമത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ടു പണം തട്ടുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പ് […]

You May Like

Subscribe US Now