എ സി മൊയ്തീന്റെ വോട്ട്; ചട്ടലംഘനമില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

author

തൃശ്ശൂര്‍ | മന്ത്രി എ സി മയൊതീന്‍ 6.55ന് വോട്ട് ചെയ്തെന്ന ആരോപണത്തില്‍ കഴമ്ബില്ലെന്ന് തൃശ്‌സൂര്‍ ജില്ലാ കലകര്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക്റിപ്പോര്‍ട്ട് നല്‍കി.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ മെയ്തീന്‍ ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനില്‍ അക്കര എം എല്‍ എ രംഗത്തെത്തി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപകപണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്മണിവരെയാണ് സമരം. ഒപി പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും സ്വകാര്യ പ്രാക്ടീസും നടത്തില്ല. ഐഎംഎയുടെയും കെജിഎംസിടിഎയുടെയുംനേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടേഴ്‌സ് പണിമുടക്കും. അതേസമയം,പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. 58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനുഅനുമതി നല്‍കിയ സെന്‍ട്രല്‍ […]

You May Like

Subscribe US Now