ഏഴുവർഷത്തിന് ശേഷം ശ്രീശാന്ത് കളിക്കളത്തിലേയ്ക്ക്: തിരിച്ചുവരവ് കെസിഎ ടൈഗേഴ്സിലൂടെ

author

തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം മലയാളി താരം എസ് ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിയ്ക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലൂടെയാണ് ശ്രീശാന്ത് ക്രിക്കറ്റിലേയ്ക് തിരികെയെത്തുന്നത്. ടൂർണമെന്റിൽ കെസിഎ ടൈഗേഴ്സ് ടീമിലാണ് ശ്രീശാന്ത് കളിയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന 'കപ്പേള' ചിത്രം തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രന്‍

കൊച്ചി:  നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന ‘കപ്പേള’ ചിത്രം തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് അന്ന ബെന്നിന്റെ റോളില്‍. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. സിത്താര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, […]

Subscribe US Now