ഐഎസ്‌ആര്‍ഒ ചാരക്കേസ്: വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

author

കോട്ടയം: ഐഎസ്‌ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ്‌ആര്‍ഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ നിലപാടിലും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്‌ത രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി.

കോണ്‍ഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങളാണ് കരുണാകരന്‍ എടുത്തത്. അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. അതു കോണ്‍ഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്. ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സി​ന്‍റേ​ത്'; ജോ​സ​ഫി​നെ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ക്കാ​ത്ത​ത് വി​ശ​ദീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ ചി​ഹ്ന​മ​ട​ക്ക​മു​ള്ള ജോ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ന്തി​മ വി​ധി പ​റ​ഞ്ഞ​താ​ണ്. അ​ത് ക​ണ​ക്കി​ലെ​ത്താ​ണ് ചി​ഹ്ന​വും പാ​ര്‍​ട്ടി​യു​മു​ള്ള ജോ​സ് നേ​തൃ​ത്വ​ത്തെ വി​ളി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ വി​ധി വ​രു​ന്ന​തി​ന് […]

You May Like

Subscribe US Now