ഐപിഎല്‍; കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

author

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ളൂര്‍ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെ പത്തുറണ്‍സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 163/5 എന്ന സ്കോര്‍ ഉയര്‍ത്തിയ ശേഷം കൊഹ്‌ലിയും സംഘവും 153 റണ്‍സിന് സണ്‍റൈസേഴ്സിനെ ആള്‍ഔട്ടാക്കുകയായിരുന്നു.പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറിലാണ് തോറ്റത്.

പഞ്ചാബും ബാംഗ്ലൂരും നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ആകെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ആര്‍സിബി ആണ് ജയിച്ചത്. ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തിലും കളിച്ചേക്കില്ല. മോറിസിന്‍റെ പരിക്ക് ഭേദമായിട്ടില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Christian Rudder within the OKCupid workplace in new york in September 2014

Christian Rudder within the OKCupid workplace in new york in September 2014 Posted Sep. 9, 2014 Facebook Twitter Email We n mid-August, couples and hearts that are lonely a Brooklyn cellar to listen to researchers seem sensible of something the audience could not: love. It absolutely was the meeting that […]

Subscribe US Now