ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

author

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിസി ക്രിക്കറ്റ് കമന്ററിയുമായി ബന്ധപ്പെട്ട് മുംബൈയിലായിരുന്ന ജോണ്‍സിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 1984-1992 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനായി കളിച്ച ഇദ്ദേഹം ടെസ്റ്റില്‍ 11 സെഞ്ച്വറിയും ഏകദിനത്തില്‍ ഏഴ് സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ മികച്ച താരങ്ങളില്‍ ഒരാളായിരുന്ന ഡീന്‍ ജോണ്ഡസ് പരിശീലകനും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Free Recreational Wives Homemade Porn Tube Videos

Free Recreational Wives Homemade Porn Tube Videos Top Free Porn Web Web Sites Wife Videos Best Free Intercourse See My Porn Home Made Porn Swinger Sex Orgy Amateur Spouses Videos Recreational Bizzaro Genuine Hairy Women Fucking Spouses Audiences Spouses Sexy Home Nudes Want My Partner Do-it-yourself Fuck Tube Swingers Wives […]

You May Like

Subscribe US Now