കര്‍ഷക സമരം; പോലീസ് നടപടിയെ അപലപിച്ച്‌ മമത ബാനര്‍ജി

author

കോ​ല്‍​ക്ക​ത്ത: ഹ​രി​യാ​ന​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ ന​ട​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ അ​പ​ല​പി​ച്ച്‌ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ബി​ജെ​പി ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ത​ട്ടി​യെ​ടു​ക്കു​ക​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്ന് മ​മ​ത പറഞ്ഞു. ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കു​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്ന് മ​മ​ത വ്യക്തമാക്കി.

ഹ​രി​യാ​ന​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. എ​ല്ലാ ജ​നാ​ധി​പ​ത്യ, മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​താ​ദ്യ​മാ​ണ്. ക​ര്‍​ഷ​ക​രു​ടെ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ള്‍‌ ക​വ​രാ​ന്‍ കേ​ന്ദ്ര​ത്തി​നു ക​ഴി​യി​ല്ലെന്നും. രാ​ഷ്ട്രം എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ ബി​ജെ​പി​യു​ടെ പ​ങ്ക് എ​ന്താ​യി​രു​ന്നു? രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു. നി​ങ്ങ​ളു​ടെ ചി​ല നേ​താ​ക്ക​ള്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ യ​ഥാ​ര്‍​ഥ മു​ഖം ഇതാണെന്നും മ​മ​ത കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കല്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോ​ഗത്തില്‍ ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇത് ഇരിട്ടിയാക്കും. ആന്‍റിജന്‍ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം അന്തിമ തീരുമാനമുണ്ടാകും അതേസമയം ശബരിമലയില്‍ കൂടുതല്‍ […]

You May Like

Subscribe US Now