കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി

author

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക് .ഇതേതുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി.

കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചു.

ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപരോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയില്‍ കര്‍ഷകര്‍ എത്തിയത്. സമരം ശക്തമായി തുടരുന്ന ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ രാവിലെ 8 മണി മുതല്‍ 5 മണി വരെ കര്‍ഷകര്‍ നിരാഹാരം സമരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രിന്‍റേത് ദു​ര്‍​ഭ​ര​ണം, വോ​ട്ടെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും: മു​ല്ല​പ്പ​ള്ളി

കോ​ഴി​ക്കോ​ട്: കൃ​ഷി​ക്കാ​രോ​ട് യാ​തൊ​രു ക​രു​ണ​യും കാ​ണി​ക്കാ​ത്ത സ​ര്‍​ക്കാ​രാ​ണു ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​ക്കാ​ല​മാ​യി കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തി​ന് എ​തി​രാ​യ ജ​ന​വി​ധി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​ത്. ഇ​ട​ത് ഭ​ര​ണ​ത്തി​ല്‍ സ​മ​സ്ത മേ​ഖ​ല​യി​ലു​മു​ള്ള ആ​ളു​ക​ളും അ​തീ​വ നി​രാ​ശ​രും ദു:​ഖി​ത​രു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വോ​ട്ടെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ഇ​ത്ര​യും ക​രു​ണ കാ​ണി​ക്കാ​ത്തൊ​രു സ​ര്‍​ക്കാ​ര്‍ ഇ​തി​ന് മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ല. ഓ​ഖി ദു​ര​ന്ത​കാ​ലം […]

You May Like

Subscribe US Now