കുഞ്ചാക്കോബോബന് 43-ാം പിറന്നാള്‍

author

മലയാളത്തിന്റെ നിത്യഹരിത നായകന്‍ കൂഞ്ചാക്കോ ബോബന്റെ 43-ാം ജന്മദിനം ഇന്ന്. അനിയത്തിപ്രാവ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളിയുടെ മനസ്സില്‍ ചേക്കേറിയ ചാക്കോച്ചന്റെ അവസാനം പുറത്തിറങ്ങിയ അഞ്ചാംപാതിരയും സൂപ്പര്‍ ഹിറ്റായിരുന്നു. കോളേജ് ക്യാമ്പസ് വേഷങ്ങളിലൂടെ ആദ്യകാലത്ത് നിറഞ്ഞുനിന്ന അദ്ദേഹത്തിന് തന്റെ രണ്ടാം വരവിലാണ് വ്യത്യസ്ത വേഷങ്ങള്‍ ലഭിച്ചത്. ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമായി പുത്രന്‍ ഇസ്ഹാക്ക് കൂടെകൂട്ടിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി.ജെ.പിയില്‍ കലഹം; ശോഭക്ക് പിന്നാലെ സുരേന്ദ്രനെതിരെ പരാതിയുമായി പി.എം. വേലായുധന്‍

കോഴിക്കോട്: സംസ്ഥാന ബി.ജെ.പിയിലെ കലഹം പൊട്ടിത്തെറിയിലേക്ക്. നേതൃത്വ വിഷയത്തെ ചൊല്ലി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുതിര്‍ന്ന നേതാവും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എം. വേലായുധനും രംഗത്തെത്തി. സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പി.എം. വേലായുധന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി. മക്കള്‍ വളര്‍ന്ന് ശേഷിയിലേക്ക് വരുമ്ബോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ ഇട്ടമാതിരിയാണിതെന്ന് വേലായുധന്‍ പറഞ്ഞു. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം […]

You May Like

Subscribe US Now