കു​ഴി​പ്പ​ള്ളി ബീ​ച്ചി​ലെ യു​വാ​വി​ന്‍റെ കൊലപാതകം; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

author

കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​മ്ബം കു​ഴി​പ്പ​ള്ളി ബീ​ച്ചി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ബു​ധ​നാ​ഴ്ച​യാ​ണ് ചെ​റാ​യി സ്വ​ദേ​ശി പ്ര​ണ​വ് ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്, ജി​ബി​ന്‍, അ​മ്ബാ​ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​മ്ബാ​ടി​യെ ബു​ധ​നാ​ഴ്ച ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ചെ​റാ​യി സ്വ​ദേ​ശി​യാ​യ നാം​ദേ​വ് എ​ന്ന​യാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട പ്ര​ണ​വി​ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ കാ​മു​കി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ഒരു രാജ്യത്തോടും യുദ്ധത്തിനില്ല,സമാധാനം മാത്രം മതി"; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്

ഇന്ത്യ-ചെെന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഒരു രാജ്യവുമായി യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്. ട്രം​പി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ് പ്ര​സം​ഗി​ച്ച​ത്. എ​ന്നാ​ല്‍, അ​മേ​രി​ക്ക​യേ​യോ ട്രം​പി​നേ​യോ പേ​രെ​ടു​ത്ത് പ​രാ​മ​ര്‍​ശി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ പ​ര​സ്യ​മാ​യി അ​പ​ല​പി​ക്കാ​ന്‍ അ​ദ്ദേ​ഹം മ​ടി​ച്ചി​ല്ല. കോ​വി​ഡ് വി​ഷ​യം രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും നി​ര​സി​ക്ക​പ്പെ​ട​ണ​മെ​ന്നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. […]

You May Like

Subscribe US Now