തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യം ചെയ്യലിനായി കെ.എം. ഷാജി ഇ.ഡി. ഓഫീസില്‍ ഹാജരായി. ഇന്നലെ 14 മണിക്കൂറോളമാണ് ഷാജിയെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്തത്. വേങ്ങരയിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നും ഇ.ഡി. ഷാജിയോട് ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്തില്‍ ശരിക്കും ശിവശങ്കരന്റെ പങ്കെന്ത്?
Wed Nov 11 , 2020
സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ശിവശങ്കരന്റെ ജാമ്യാപേക്ഷ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയമായിരുന്നുവെന്ന് ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായി ഇ.ഡി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
