കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് മാറും ; കര്‍ഷക സംഘടനകള്‍

admin

ദില്ലി: തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയിലും കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് മാറുമെന്ന് കര്‍ഷക സംഘടനകള്‍

കനത്ത മഴയെ തുടര്‍ന്ന് സമരവേദിയില്‍ നിന്ന് കര്‍ഷകര്‍ മാറി. ഇന്നലെ ഒരു കര്‍ഷകന്‍ കൂടി തണുപ്പ് മൂലം മരിച്ചിരുന്നു .

നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലക്കായി നിയമം എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ നടപടി ഉണ്ടാകാതെ മടക്കമില്ലെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി 

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തിങ്കളാഴ്ച മുതല്‍ തുടക്കാനൊരുങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയാകും ക്ലാസുകള്‍ തുടങ്ങുന്നത്. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. ക്രമേണ മറ്റ് സെമസ്റ്ററുകളുടെ ക്ളാസും തുടങ്ങുന്നതാകും. ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്താനാകാത്ത വിഷയങ്ങള്‍ക്കും പ്രാക്ടിക്കല്‍ പഠനത്തിനും പ്രാധാന്യം നല്‍കിയാകും ക്ലാസുകള്‍. ഒരേസമയം 50 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്. മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ… ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കുംക്ളാസ് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെഹാജര്‍ നിര്‍ബന്ധമല്ലഹോസ്റ്റല്‍ […]

Subscribe US Now