കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞു -ഇ.പി ജയരാജന്‍

author

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന്​ മന്ത്രി ഇ.പി ജയരാജന്‍. കോണ്‍ഗ്രസ്​ ബി.ജെ.പിയുമായും ജമാഅത്തെ​ ഇസ്​ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാല്‍, ഇൗ അവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന്​ ഇ.പി ജയരാജന്‍ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്​ വിജയിക്കുമെന്നതി​െന്‍റ വ്യക്​തമായ സൂചനയാണ്​ തദ്ദേശ തെരഞ്ഞെടുപ്പ്​ ഫല​ം. സര്‍ക്കാറിനെതിരായ വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന്​ വ്യക്​തമായതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്‍ ഡി എഫിന്റേത് ഐതിഹാസിക വിജയം; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേ‌റ്റെന്ന് കോടിയേരി

കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. യുഡിഎഫും ബിജെപിയും നടത്തി വന്ന കള‌ള പ്രചാരവേലകളെല്ലാം തകര്‍ന്നടിയുന്ന കാഴ്‌ചയാണ് കാണുന്നത്. ഇടതുപക്ഷത്തെ കേരളത്തില്‍ നിന്ന് ഇല്ലാതാക്കും എന്നുപറഞ്ഞാണ് ഈ ഇരു മുന്നണികളും പ്രചാരണം നടത്തിയത്. പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി വലിയ മുന്നേ‌റ്റം നടത്തിയോ എന്ന […]

You May Like

Subscribe US Now