“കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സി​ന്‍റേ​ത്’; ജോ​സ​ഫി​നെ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ക്കാ​ത്ത​ത് വി​ശ​ദീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

author

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ ചി​ഹ്ന​മ​ട​ക്ക​മു​ള്ള ജോ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ന്തി​മ വി​ധി പ​റ​ഞ്ഞ​താ​ണ്. അ​ത് ക​ണ​ക്കി​ലെ​ത്താ​ണ് ചി​ഹ്ന​വും പാ​ര്‍​ട്ടി​യു​മു​ള്ള ജോ​സ് നേ​തൃ​ത്വ​ത്തെ വി​ളി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ വി​ധി വ​രു​ന്ന​തി​ന് മു​മ്ബാ​ണ് ജോ​സ​ഫ് നേ​തൃ​ത്വ​ത്തെ സ​ര്‍​വ ക​ക്ഷി​യോ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചി​രു​ന്ന​ത്. ജോ​സ് നേ​തൃ​ത്വം ന​ല്‍​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ഭാ​ഗ​മാ​ണ് പി.​ജെ. ജോ​സ​ഫ് അ​ട​ക്ക​മു​ള്ള​വ​രു​ള്ള​തെ​ന്നും അ​ത​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം; പാകിസ്താനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും

ജനീവ: പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും.അന്താരാഷ്ട്ര ഭീകരന്മാര്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉടന്‍ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇരു രാജ്യങ്ങളും ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ നിരന്തരമായ ആവശ്യത്തിനെ പിന്തുണച്ച്‌ അമേരിക്കയും രംഗത്തെത്തിയത്. 2008ലെ മുംബൈ ആക്രമണത്തിലും 2016ലെ പത്താന്‍കോട്ട് ആക്രമണത്തിലും ബന്ധമുള്ള എല്ലാവര്‍ക്കുമെതിരെ ഉടന്‍ നപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്തോ-അമേരിക്കന്‍ സംയുക്ത പ്രതിരോധ സമിതിയോഗത്തിന്റെ 17-ാം മത് യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. പാകിസ്താന്‍ എത്രയും പെട്ടന്നും, സ്ഥിരമായതും ഇനി വീണ്ടും ഭീകരരെ പ്രവര്‍ത്തിക്കാന നുവദിക്കാത്തതുമായ […]

Subscribe US Now