കോടിയേരിക്ക് അവധി; സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്

author

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അവധി അനുവദിച്ചു
തുടര്‍ ചികിത്സയ്ക്കായാണ് പാര്‍ട്ടി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയത്. നേരത്തെ കാന്‍സര്‍ രോഗബാധിതനായി നേരത്തെ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോടിയേരി ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു.

ചികിത്സയ്ക്കായി പോകേണ്ടതിനാല്‍ അവധി അനുവദിക്കണമെന്ന് കോടിയേരി നേരത്തെ
ആവശ്യപ്പെട്ടിരുന്നു ഇത് പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിനായകന്‌ ജാമ്യം.

പൊതുപ്രവർത്തകയെ ഫോണിൽ അപമാനിച്ചെന്ന കേസ്‌നടൻ വിനായകന്‌ ജാമ്യം.വയനാട്‌ ജില്ലാ കോടതിയാണ്‌ ജാമ്യം നൽകിയത്.കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ചയുവതിയോട് അശ്ളീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി.കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്സെടുതിരുന്നത് .

You May Like

Subscribe US Now